flash

പറവൂരിന്റെ അഭിമാനം എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂള്‍ - - - - - - - - - - - - - - - - - - മികച്ചവിജയം ആവര്‍ത്തിക്കുന്നു .......... Our Children are close to Nature, Heritage and Technology - - - - - - - - - - - - കൂടുതല്‍ ഹൈടെക്ക് ക്ലാസ്സ് മുറികളുള്ള പറവൂരിലെ ആദ്യ വിദ്യാലയം

Tuesday, 27 May 2025

USS സ്കോളര്‍ഷിപ്പ് 27 പേര്‍ക്ക്

 പറവൂരില്‍ തുടര്‍ച്ചായി ഏറ്റവും കൂടുതല്‍ യു എസ് എസ് പ്രതിഭകളെ സൃഷ്ടിക്കുന്ന വിദ്യാലയം ഇത്തവണയും ഒരു ഗിഫ്റ്റഡ് ഉള്‍പ്പെടെ മികവു നിലനിര്‍ത്തി.




എസ് എസ് എല്‍ സി - പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം എസ് എന്‍ വി സ്ക്കൂളിന്

 എസ് എസ് എൽ സി പരീക്ഷയിൽ തുടര്‍ച്ചയായി 100% വിജയം.

52 ഫുൾ എ പ്ലസുകൾ
16, 9 എ പ്ലസുകൾ
13, 8 എ പ്ലസുകൾ


പ്ലസ് ടു പരീക്ഷയില്‍ 92% വിജയം





Friday, 10 May 2024

SSLC- Plus Two പറവൂരിലെ ഉയര്‍ന്ന വിജയം എസ് എന്‍ വിയില്‍

 




USS - NMMS - - - -

 USS, NMMS, മറ്റു മത്സരപരീക്ഷകളിലെല്ലാം പറവൂരില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ വിജയിച്ചത് നമമുടെ വിദ്യാലയത്തിലാണ്.