flash

പറവൂരിന്റെ അഭിമാനം എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂള്‍ - - - - - - - - - - - - - - - - - - മികച്ചവിജയം ആവര്‍ത്തിക്കുന്നു .......... Our Children are close to Nature, Heritage and Technology - - - - - - - - - - - - കൂടുതല്‍ ഹൈടെക്ക് ക്ലാസ്സ് മുറികളുള്ള പറവൂരിലെ ആദ്യ വിദ്യാലയം

Monday 28 November 2022

ഉപജില്ലാകലോത്സവം - കലാകിരീടം എസ് എന്‍ വി സംസ്കൃത സ്കൂളിന്

ഓവറോൾ ചാമ്പ്യൻഷിപ്പ് എസ് എൻ വി സംസ്കൃത സ്കൂളിന് . പറവൂർ ഉപജില്ലാ കലോത്സവത്തിൽ 631 പോയിൻ്റ് നേടി എസ് എൻ വി സംസ്കൃത സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി, രണ്ടാം സ്ഥാനത്തുള്ള വിദ്യാലയത്തേക്കാൾ 77 പോയിൻ്റ് കൂടുതൽ . ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ 223 പോയിൻ്റോടെ ഒന്നാം സ്ഥാനം. ഹയർ സെക്കണ്ടറി ജനറൽ വിഭാഗത്തിൽ 171 പോയിൻ്റോ ടെ രണ്ടാം സ്ഥാനം സംസ്കൃതോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 90 പോയിൻ്റോടെ ഒന്നാം സ്ഥാനം .യൂ പി വിഭാഗത്തിൽ 82 പോയിൻ്റോടെ ഒന്നാം സ്ഥാനം. കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ ഏറ്റവും കൂടുതൽ (79) ഫുൾ എ പ്ലസും നൂറു ശതമാനം വിജയവും നേടിയ സംസ്കൃത സ്കൂളിന് ഉപജില്ല കലോത്സവത്തിലെ ഓവറോൾ ചാമ്പ്യഷിപ്പ് വിജയം മറ്റൊരു തിലകക്കുറിയായി.