flash

പറവൂരിന്റെ അഭിമാനം എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂള്‍ - - - - - - - - - - - - - - - - - - മികച്ചവിജയം ആവര്‍ത്തിക്കുന്നു .......... Our Children are close to Nature, Heritage and Technology - - - - - - - - - - - - കൂടുതല്‍ ഹൈടെക്ക് ക്ലാസ്സ് മുറികളുള്ള പറവൂരിലെ ആദ്യ വിദ്യാലയം

Sunday 29 April 2018

5 മുതല്‍ 8 വരെ ക്ലാസ്സുകളിലേക്ക് അഡ്‌മിഷന്‍ ആരംഭിച്ചിരിക്കുന്നു.


  • എസ് എസ് എല്‍ സി യിലും പ്ലസ്ടുവിലും പറവൂരിലെ മികച്ച വിജയം നേടുന്ന വിദ്യാലയം
  • ഹൈസ്കൂളില്‍ 24 ക്ലാസ്സ്റൂമുകള്‍ സ്മാര്‍ട്ട് ക്ലാസ്സുകളാകുന്ന പറവൂരിലെ ആദ്യ വിദ്യാലയം
  • എസ് എസ് എല്‍ സി ക്ക് പറവൂരിന്റെ ചരിത്രത്തിലെ എറ്റവും കൂടുതല്‍ എ പ്ലസ് (30)
  • കലോത്സവത്തില്‍ തുടര്‍ച്ചയായി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ശാസത്രോത്സവത്തില്‍ മികച്ചവിജയം
  • കായികോത്സവത്തില്‍ മികച്ചവിജയം, - ഏറ്റവും മികച്ച വോളിബോള്‍ ടീം
  • എന്‍ സി സി എയര്‍വിങ്ങ്, എന്‍ സി സി ആര്‍മി എന്നിവയുള്ള പറവൂരിലെ ഏക വിദ്യാലയം
  • ഏറ്റവും കൂടുതല്‍ ജൂനിയര്‍ റെഡ്ക്രോസ് അംഗങ്ങള്‍
  • ഫോറസ്റ്റ് ക്ലബ്ബ്, ബയോഡൈവേഴ്സിറ്റി ക്ലബ്ബ്, നാഷണല്‍ ഗ്രീന്‍ കോര്‍പ്സ്, സീഡ് എന്നിങ്ങനെ ഹരിതസേനകളിലെല്ലാം മികച്ച പങ്കാളിത്തം.
  • സീഡ് (മാതൃഭൂമി) ലെ ജില്ലയിലെ മികച്ച പ്രവത്തനമികവിന് അംഗീകാരം
  • എനര്‍ജി ക്ലബ്ബ്, എന്‍കോണ്‍ ക്ലബ്ബ് എന്നിങ്ങനെ ഊര്‍ജ രംഗത്ത് മികച്ച പ്രവര്‍ത്തനം.
  • എസ് എന്‍ വി സയന്‍സ് ക്ലബ്ബ്, ഇന്ത്യയിലെ മികച്ച 24 ക്ലബ്ബുകളിലൊന്ന് (ഗോള്‍ഡ് കാറ്റഗറി).
  • ലിറ്റില്‍ കൈറ്റ്സില്‍ കൂടുതല്‍ കുട്ടികള്‍.
  • ഡയറി ക്ലബ്ബ്, റോഡ് സേഫ്റ്റി ക്ലബ്ബ്, ആയുര്‍വേദ ക്ലബ്ബ് എന്നിങ്ങനെ നൂതനക്ലബ്ബുകള്‍
  • നന്മ, നല്ല പാഠം എന്നീ പ്രവര്‍ത്തനങ്ങളില്‍ ജില്ലയില്‍ ഒന്നാമത്.
  • സംസ്ഥാന ബാലശാസ്ത്രകോണ്‍ഗ്രസില്‍ സ്ഥിരമായ പങ്കാളിത്തം
  • അഡിഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം.
  • ശ്രീ ശങ്കരയൂണിവേഴ്സിറ്റിയുടെ സംസ്കൃത അംഗീകൃത പഠനകേന്ദ്രം
  • വിദ്യാര്‍ത്ഥികളൊടൊപ്പം സംസ്ഥാന ശാസ്ത്രോത്സവത്തില്‍ മികച്ച പ്രകടനം നടത്തുന്ന അധ്യാപകരുള്ള വിദ്യാലയം.
  • കൗണ്‍സിലിംഗിന് പ്രൊഫഷണല്‍ യോഗ്യതയുള്ള അധ്യാപകരുള്ള വിദ്യാലയം.
  • ഭിന്നശേഷി സൗഹൃദവിദ്യാലയം
  • എട്ടുപതിറ്റാണ്ടിലേറെ പാരമ്പര്യമുള്ള വിദ്യാലയം.
  • മികച്ച മാനേജ്മെന്റ്, ശക്തമായ പി ടി എ, വിദഗ്ദ്ധരായ അധ്യാപകര്‍

സ്ക്കൂളിലെ ക്ലബ്ബുകള്‍

NCC AIR FORCE     (Troop No 7)
NCC ARMY        (22 Kerala Battalian)
Jniour Red Cross
Scout and Guide
National Green Corps
Biodiversity Club
National Service Scheme
ASAP (Additional Skill Acquisition Programme)

SNV Science Club (No-KL0010, Affiliated to VIPNET,DST Govt of India)
SNV Road Safety Club (Affiliated to Motor Vehicle Dept, Govt of Kerala)
ENCON Club          (Affiliated to BPCL, Kochi)
Forestry Club         (Affiliated to Dept of forest, Govt of Kerala)
DAIRY Club           (Affiliated to Dairy Development Dept)
Ayurveda Club       (Govt. Ayurveda Hospital, N Paravur)
Little KITES          (KITE, Govt of Kerala)
Media Club           (CIET, NCERT Project)
SNV Volley Club     (Kerala Volleyball Association)


SEED         ( Mathrubhumi)
Nallapadom( Manorama)
Nanma     (Mathrubhumi)


Guidance & Counselling Unit
Safety Club
Energy Club
Sargavedi
Anti Drug Club



Samskrita Samajam
English Club,
Hindi Club,
Maths Club
Social Science Club


OUR CHILDREN ARE CLOSE TO NATURE, HERITAGE AND TECHNOLOGY

Tuesday 3 April 2018