flash

പറവൂരിന്റെ അഭിമാനം എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂള്‍ - - - - - - - - - - - - - - - - - - മികച്ചവിജയം ആവര്‍ത്തിക്കുന്നു .......... Our Children are close to Nature, Heritage and Technology - - - - - - - - - - - - കൂടുതല്‍ ഹൈടെക്ക് ക്ലാസ്സ് മുറികളുള്ള പറവൂരിലെ ആദ്യ വിദ്യാലയം

Saturday 28 January 2012

                                                    seminar conducted by souhrida club

Wednesday 25 January 2012

റിപ്പബ്ളിക് ദിനം

63-)ം റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് പ്രിന്‍സിപ്പല്‍ എം.വി.ഷാജി സാര്‍ ദേശീയപതാക ഉയര്‍ത്തി,
റിപ്പബ്ളിക് ദിന സന്ദേശം നല്‍കുന്നു.





Sunday 22 January 2012

SSLC Motivation Class

2012 SSLC പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കായി JCI  Zonal Trainer
ശ്രീ. സന്തോഷ് ബാബു നടത്തിയ Motivation Class






Thursday 19 January 2012

ഡോ.അച്യുത്ശങ്കര്‍ എസ് നായര്‍

പ്രഗല്‍ഭ അധ്യാപകനും ശാസ്ത്രകാരനുമായ 
ഡോ.അച്യുത്ശങ്കര്‍ എസ് നായര്‍
(കേരള ബയോഇന്‍ഫര്‍മാറ്റിക്സ് തലവന്‍)
ശാസ്ത്രയാന്‍ പദ്ധതിയുടെ ഭാഗമായി സ്ക്കുളില്‍ ഒന്‍പതാംക്ലാസ്സ് കുട്ടികള്‍ക്ക് നടത്തിയ ക്ലാസ്സില്‍ നിന്ന്.....





Sunday 8 January 2012

ജില്ലാ കലോത്സവം




ഹൈസ്ക്കൂള്‍, ഹയര്‍സെക്കന്ററി കലോത്സവം, സംസ്കൃതോത്സവം എന്നിവയില്‍  മികച്ച വിജയം.......
                              ജില്ലാതലത്തില്‍ 6-ം സ്ഥാനം നമ്മുടെ വിദ്യാലയത്തിന്..........