flash

പറവൂരിന്റെ അഭിമാനം എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂള്‍ - - - - - - - - - - - - - - - - - - മികച്ചവിജയം ആവര്‍ത്തിക്കുന്നു .......... Our Children are close to Nature, Heritage and Technology - - - - - - - - - - - - കൂടുതല്‍ ഹൈടെക്ക് ക്ലാസ്സ് മുറികളുള്ള പറവൂരിലെ ആദ്യ വിദ്യാലയം

Wednesday 11 May 2022

പറവൂരിന്റെ അഭിമാനവിദ്യാലയം വീണ്ടും......

 

പറവൂരില് ഏറ്റവും കൂടുതല് എന് എം എം എസും നമ്മുടെ വിദ്യാലയത്തിന്

ഏറ്റവും കൂടുതല് യു എസ് എസ് സ്കോളര്ഷിപ്പ് .......
ഏറ്റവും കൂടുതല് തളിര് സ്കോളര്ഷിപ്പ് ...
ഇപ്പോള് എന് എം എം എസും......
 
 
28 കുട്ടികള്ക്ക് NMMS പരിക്ഷയില് മികച്ച വിജയം....സ്കോളര്ഷിപ്പ് 6 പേര്ക്ക്....!🥇