flash

പറവൂരിന്റെ അഭിമാനം എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂള്‍ - - - - - - - - - - - - - - - - - - മികച്ചവിജയം ആവര്‍ത്തിക്കുന്നു .......... Our Children are close to Nature, Heritage and Technology - - - - - - - - - - - - കൂടുതല്‍ ഹൈടെക്ക് ക്ലാസ്സ് മുറികളുള്ള പറവൂരിലെ ആദ്യ വിദ്യാലയം

Saturday 31 July 2021

EIGHTEEN HOURS

 


ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥി പാര്‍ത്ഥവി മുഖ്യകഥാപാത്രമായ ചിത്രം ഇന്ന് റിലീസ് ചെയ്യുന്നു.

Saturday 3 July 2021

‍ജൂലൈ 2 ഡോ പി ആര്‍ ശാസ്ത്രി അനുസ്മരണം

2021 ജൂലൈ 2

ഡോ പി ആര്‍ ശാസ്ത്രി അനുസ്മരണം.

സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും (+2 ഉള്‍പ്പെടെ 2000പേര്‍ക്ക് )സൗജന്യ പോഷകാഹാര-പഠനോപകരണ കിറ്റ്

ചലഞ്ച് ഫണ്ട് ഉപയോഗിച്ചുപണിയുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം

ഡോ പി ആര്‍ ശാസ്ത്രി സാര്‍ എന്റോവ്മെന്റ് വിതരണം












അഭിജ്ഞാനം - 54 ഡിജിറ്റല്‍ മാഗസിനുകളുടെ സമാഹാരം

 

 

മാഗസിന്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

54 ഡിജിറ്റല്‍ മാഗസിനുകളുടെ പ്രകാശനം