പറവൂരിന്റെ ചരിത്രത്തിലാദ്യമായി എസ് എസ് എല്‍ സി പരീക്ഷയില്‍ 30 ഫുള്‍ എ പ്ലസ് നേടുന്ന വിദ്യാലയം എന്ന ബഹുമതി ഇനി എസ് എന്‍ വി സ്ക്കൂളിന് സ്വന്തം. 30 ഫുള്‍ എ പ്ലസിനോടൊപ്പം തന്നെ 19 പേര്‍ക്ക് ഒരു വിഷയത്തിനൊഴികെ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. വിജയശതമാനം 97.5
Thursday 11 May 2017
ശ്രീ വിനോദ് നെല്ലിപ്പിള്ളി ബെസ്റ്റ് റെഡ്ക്രോസ് പ്രവര്‍ത്തകന്‍
എറണാകുളം ജില്ലയിലെ മികച്ച റെഡ്ക്രോസ് പ്രവര്‍ത്തകനുള്ള പുരസ്കാരം നമ്മുടെ വിദ്യാലയത്തിലെ ക്ലര്‍ക്ക് ശ്രീ വിനോദ് നെല്ലിപ്പിള്ളിക്ക് ലഭിച്ചു. അഭിനന്ദനങ്ങള്‍
Subscribe to:
Posts (Atom)