flash

പറവൂരിന്റെ അഭിമാനം എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂള്‍ - - - - - - - - - - - - - - - - - - മികച്ചവിജയം ആവര്‍ത്തിക്കുന്നു .......... Our Children are close to Nature, Heritage and Technology - - - - - - - - - - - - കൂടുതല്‍ ഹൈടെക്ക് ക്ലാസ്സ് മുറികളുള്ള പറവൂരിലെ ആദ്യ വിദ്യാലയം

Thursday 23 June 2016

Olympic Day Run

Today June 23rd was the world Olympic Day.
The Sports department conducted a mass run in this day.
The International volley ball Player and superintend of Customs Sri. Moideen Naina flag off the run. The Indian National Player and the cheif security officer of Bank of India, Sri Krishnakumar flew the pigeon.
The School Manager Sri. C N Radhakrishnan presided the function.
PTA President Sri PS Jayaraj and principal Smt. EG Santhakumari felicitated. Headmistress Smt. PR Letha made the welcome speech and Sri. TR Binny deliver the vote of thanks.




Tuesday 21 June 2016

അന്താരാഷ്ട്ര യോഗദിനാചരണം

NCC എയര്‍ വിംഗിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ അന്താരാഷ്ട്ര യോഗാദിനാചരണത്തില്‍ നിന്ന്.NCCഓഫീസര്‍ ശ്രീ വി പി അനൂപ് നേതൃത്വം നല്‍കി.

വായനദിനാചരണം

സ്ക്കൂള്‍ ജാഗ്രതാസമിതിയോഗം

16-6-2016 ബുധനാഴ്ച വൈകിട്ട് 4മണിക്ക് സ്ക്കൂള്‍ ജാഗ്രതാസമിതിയോഗം ചേര്‍ന്നു. സ്ക്കൂള്‍ മാനേജര്‍ ശ്രീ സി എന്‍ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. പറവൂര്‍ CI ശ്രീ പ്രേമാനന്ദന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റിചെയര്‍മാന്‍ ശ്രീ ടി വി നിഥിന്‍ മുഖ്യപ്രഭാഷണം നടത്തി. എക്സെസ് SIശ്രീ ഇബ്രാഹിം , കൗണ്‍സിലര്‍ ശ്രീ സി പി ജയന്‍, പിടിഎവൈസ് പ്രസിഡന്റ് ശ്രീ സച്ചിതാനന്ദന്‍, ശ്രീ സജിമോന്‍, എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി പി ആര്‍ ലത സ്വാഗതവും, പ്രിന്‍സിപ്പല്‍ ശ്രീമതി ഇ ജി ശാന്തകുമാരി നന്ദിയും രേഖപ്പെടുത്തി.





Wednesday 1 June 2016

സ്ക്കൂള്‍ പ്രവേശനോത്സവം

ഈവര്‍ഷത്തെ സ്ക്കൂള്‍ പ്രവേശനോത്സവത്തോടനുബന്ധിച്ചുള്ള യോഗം 1-6-2016 രാവിലെ 10 മണിക്ക് ആരംഭിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ പി എസ് ജയരാജ് അദ്ധ്യക്ഷതവഹിച്ചു. മാനേജര്‍ ശ്രീ സി ​എന്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മൂനിസിപ്പന്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റിചെയര്‍മാന്‍ ശ്രീ ടി വി നിധിന്‍ മൂഖ്യാതിഥിയായിരുന്നു. പ്രിന്‍സിപ്പല്‍ ശ്രീമതി ഇ ജി ശാന്തകുമാരി പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി പി ആര്‍ ലത സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ശ്രീ കെ വി സാഹി നന്ദിയും രേഖപ്പെടുത്തി.






ഒരുക്കം - ഏകദിനശില്പശാല

ഉദ്ദേശ്യങ്ങള്‍
പ്രവേശനോത്സവം - തയ്യാറെടുപ്പ്
കലണ്ടര്‍ - ചര്‍ച്ചചെയ്ത് രൂപപ്പെടുത്തല്‍
ക്ലബ്ബുകള്‍ - ഭാരവാഹികള്‍ , ചുമതലകള്‍
എസ് ആര്‍ ജി - രൂപീകരണം മീറ്റിംഗ്
സ്ക്കൂള്‍ പ്രവര്‍ത്തനം - അവലോകനം
തനതുപ്രവര്‍ത്തനങ്ങള്‍ - അക്കാദമികം, ഏജന്‍സി, പഠനപിന്നാക്കാവസ്ഥ പരിഹരിക്കല്‍
ടൈംടേബിള്‍
കുടിവെള്ളം , ശുചിത്വം - ചെയ്യേണ്ടത്
സ്ക്കൂള്‍ -സാമൂഹിക വിജ്ഞാനകേന്ദ്രം

          
 സമയക്രമം
 10.00 AM – ഉദ്ഘാടനം
10.30 AM – ശില്പശാല ഉദ്ദേശ്യങ്ങള്‍ , കലണ്ടര്‍ കരട്     അവതരണം
11.00 AM – സബ്ജക്റ്റ് കൗണ്‍സില്‍ -
ചുമതലാവിഭജനം, കലണ്ടര്‍, പ്രവേശനോത്സവം., ചര്‍ച്ച

12.00 AM – എസ്. ആര്‍. ജി. മീറ്റിംഗ്
1.00-1.40 – ലഞ്ച് ബ്രേക്ക്
2.00 PM – ജനറല്‍ മീറ്റീംഗ്
               ക്ലബ്ബുകള്‍, ഭാരവാഹികള്‍ - തെരെഞ്ഞെടുപ്പ്,  പ്രവേശനോത്സവം-                                     നിര്‍ദ്ദേശങ്ങള്‍,ചുമതലനിശ്ചയിക്കല്‍,
3.00 PM – പ്രവേശനോത്സവ തയ്യാറെടുപ്പ് , 


ഉദ്ഘാടനം

 പ്രാര്‍ത്ഥന – ശ്രീമതി ലിജി ടീച്ചര്‍
സ്വാഗതം - ശ്രീമതി പി ആര്‍ ലത (ഹെഡ്മിസ്ട്രസ്)
അദ്ധ്യക്ഷന്‍ - ശ്രീ. പി എസ് ജയരാജ് (പിടിഎ പ്രസിഡന്റ്)
ഉദ്ഘാടനം - ശ്രീ. സി എന്‍ രാധാകൃഷ്ണന്‍( മാനേജര്‍)
ആശംസകള്‍ -
കൃതജ്ഞത – ശ്രീ. കെ വി സാഹി ( സ്റ്റാഫ് സെക്രട്ടറി)