Monday, 5 June 2017
സ്ക്കൂള്‍ പ്രവേശനോത്സവം 2017
ഉദ്ഘാടനം - ശ്രീ സി എന്‍ രാധാകൃഷ്ണന്‍ മാനേജര്‍
അദ്ധ്യക്ഷന്‍ - ശ്രീ. പി എസ് ജയരാജ്
മുഖ്യപ്രഭാഷണം - ശ്രീ ടി വി നിഥിന്‍
അദ്ധ്യക്ഷന്‍ - ശ്രീ. പി എസ് ജയരാജ്
മുഖ്യപ്രഭാഷണം - ശ്രീ ടി വി നിഥിന്‍
Thursday, 11 May 2017
എസ് എസ് എല്‍ സി - പറവൂരിലെ ചരിത്ര വിജയം എസ് എന്‍ വി ക്ക്
പറവൂരിന്റെ ചരിത്രത്തിലാദ്യമായി എസ് എസ് എല്‍ സി പരീക്ഷയില്‍ 30 ഫുള്‍ എ പ്ലസ് നേടുന്ന വിദ്യാലയം എന്ന ബഹുമതി ഇനി എസ് എന്‍ വി സ്ക്കൂളിന് സ്വന്തം. 30 ഫുള്‍ എ പ്ലസിനോടൊപ്പം തന്നെ 19 പേര്‍ക്ക് ഒരു വിഷയത്തിനൊഴികെ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. വിജയശതമാനം 97.5
ശ്രീ വിനോദ് നെല്ലിപ്പിള്ളി ബെസ്റ്റ് റെഡ്ക്രോസ് പ്രവര്‍ത്തകന്‍
എറണാകുളം ജില്ലയിലെ മികച്ച റെഡ്ക്രോസ് പ്രവര്‍ത്തകനുള്ള പുരസ്കാരം നമ്മുടെ വിദ്യാലയത്തിലെ ക്ലര്‍ക്ക് ശ്രീ വിനോദ് നെല്ലിപ്പിള്ളിക്ക് ലഭിച്ചു. അഭിനന്ദനങ്ങള്‍
Wednesday, 10 May 2017
Friday, 10 March 2017
Thursday, 2 March 2017
JCI വിദ്യാരത്ന അവാര്‍ഡ് രശ്മി ടീച്ചര്‍ക്ക്
Subscribe to:
Posts (Atom)













