ശ്രീ നാരായണഗുരുവിന്റെ ശിഷ്യനും സ്ക്കൂള്‍ സ്ഥാപകനും സംസ്കൃത പണ്ഡിതനും ഭിഷഗ്വരനും ആയ ഡോ പി ആര്‍ ശാസ്ത്രി സാറിന്റെ ഇരുപതാമത് അനുസ്മരണദിനം.
രാവിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന
തുടര്‍ന്ന് അനുസ്മരണ സമ്മേളനം .
Wednesday, 11 July 2018
ദീപ ടീച്ചര്‍
ദീപ ടീച്ചര്‍ ഓര്‍മ്മയായി
കഴിഞ്ഞ 20 വര്‍ഷത്തിലധികമായി ഈ വിദ്യാലയിത്തില്‍
നമ്മോടൊപ്പം ഉണ്ടായിരുന്നു ടീച്ചര്‍....
ആദ്യം ഇവിടത്തെ യു പി ക്ലാസ്സുകളിലായിരുന്നു.....
അന്നും ചില ഹൈസ്ക്കൂള്‍ ക്ലാസ്സിലും ടീച്ചര്‍ ക്ലാസ്സെടുത്തിരുന്നു.
സ്ക്കൂളില്‍ പ്ലസ് ടു അനുവദിച്ചപ്പോള്‍ ദീപടീച്ചര്‍ക്ക്പ്രൊമോഷന്‍ ലഭിച്ചു - ഹിസ്റ്ററി ടീച്ചറായി....
പ്രൊമോഷന്‍ ലഭിച്ച നാലു ടീച്ചര്‍മാര്‍ ഷാജിസാറിനൊടൊപ്പം ആത്മാര്‍ത്ഥമായാണ് പ്രവര്‍ത്തിച്ചത്..... ശക്തമായ പിന്തുണ നല്‍കി....
മറ്റുള്ളവരേക്കാളും കൂടുതല്‍ ഉത്തരവാദിത്വം തങ്ങള്‍ക്കുണ്ട് എന്നവര്‍ വിശ്വസിച്ചു.....
ദീപടീച്ചറും അതനുസരിച്ച് കൂടുതല്‍ പ്രവര്‍ത്തിച്ചു.....
വര്‍ഷങ്ങള്‍ക്കു മുമ്പേ വന്ന തന്റെ അസുഖത്തെ ധീരമായി നേരിട്ടു....
ഉത്തരവാദിത്വം ഏറ്റെടുത്തു....ചുമതലകളില്‍ നിന്ന് ഒഴിഞ്ഞുനിന്നില്ല.....
പക്ഷേ...രംഗബോധമില്ലാത്ത കോമാളിയായി മരണം കടന്നുവന്നു.....
ദീപടീച്ചര്‍ക്ക് പ്രണാമം.....
ടീച്ചറുടെ അത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ എല്ലാവര്‍ക്കും ഊര്‍ജം നല്‍കട്ടെ....

June -26 International day against drug abuse
Science
club, NCC and other clubs conducted various activity in this day. A rally against anti
drug from the school to the near by junction and talk by the excise
of officer were the main programmes. Sri Sanalkumar from excise
department made a presentation about the drug abuse and other
problems which affect teenagers. NCC students took pledge against drugs in all classes. The science club members decided to
give awareness to each class students after this talk.
ഹെലന്‍ കെല്ലര്‍ ദിനം
ഹെലന്‍ കെല്ലറുടെയും അതുപോലെ ജീവിക്കുന്നവരോടുമുള്ള അനുതാപം..........
കണ്ണു കാണാതെയും കാത് കേൾക്കാതെയും ഒരു ദിവസം ചെലവഴിച്ച അനുഭവം കൂട്ടുകാരുമായി പങ്കവച്ചപ്പോള്‍.......റിസോഴ്സ് ടീച്ചര്‍ മേരി ഫിജി നേതൃത്വം നല്‍കി.......
കണ്ണു കാണാതെയും കാത് കേൾക്കാതെയും ഒരു ദിവസം ചെലവഴിച്ച അനുഭവം കൂട്ടുകാരുമായി പങ്കവച്ചപ്പോള്‍.......റിസോഴ്സ് ടീച്ചര്‍ മേരി ഫിജി നേതൃത്വം നല്‍കി.......
Tuesday, 10 July 2018
മികവിന്റെ വിദ്യാലയത്തിന് ബാങ്കിന്റെ ആദരം
പറവൂർ താലൂക്കിലെ ഏറ്റവും മികച്ച സ്കൂളായി തിരഞ്ഞെടുത്ത SNV സംസ്കൃത സൂളിനെ
പറവൂർ സഹകരണ ബാങ്ക് ആദരിച്ചു. നിയമസഭാ സ്പീക്കറുടെ പേഴ്സണൽ
സെക്രട്ടറിയും കോഴിക്കോട് ഗവ.കോളേജ് ചരിത്ര വിഭാഗം മേധാവിയുമായ ഡോ.വിൻസന്റ്
സ്കൂളിനുള്ള ഉപഹാരവും ക്യാഷ് അവാർഡും നല്‍കി.
അന്താരാഷ്ട്ര യോഗദിനാചരണം
എന്‍ സി സി യുടെ ആഭിമുഖ്യത്തില്‍ യോഗാദിനം ആചരിച്ചു. വി പി അനീപ്, രാധിരാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി
Subscribe to:
Posts (Atom)