നമ്മുടെ സ്ക്കുളിലെ ഓണാഘോഷപരിപാടികള്‍ 24-08-2012 ന് വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ നടത്തി.
സംസ്കൃത സമാജത്തിന്റെയും കായികവിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ വിനോദകായികമത്സരങ്ങള്‍, ഗാനമേള, മാത്സ്ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ക്ലാസ് അടിസ്ഥാനത്തിലുള്ള പൂക്കളമത്സരം , NSS ന്റെ പൂക്കളം. തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് നടന്നത്.
സ്പൂണ്‍റേസ്
സുന്ദരിയ്ക്കാരു പൊട്ടുകുത്തും.....?
കലം തല്ലലിനു മുമ്പ്
പൂക്കളമത്സരം
പൂക്കളമത്സര സമ്മാന വിതരണം
ഓണപ്പാട്ടും നാടന്‍പാട്ടും പിന്നെ മേളവും........
പരിപാടിക്ക് ഷിബുസാര്‍, ബിന്നി സാര്‍, പ്രിജിത്ത സാര്‍ എന്നിവര്‍ നേതൃത്വം നല്കി.
No comments:
Post a Comment