Wednesday, 23 July 2014
റോഡ് സേഫ്റ്റി ക്ലബ്ബ് - പ്രവര്‍ത്തനോദ്ഘാടനം
എസ്. എന്‍. വി. റോഡ് സേഫ്റ്റി ക്ലബ്ബിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം , പറവൂര്‍ എസ്. എന്‍. ഡി. പി യൂണിയന്‍ സെക്രട്ടറി ശ്രീ. ഹരി വിജയന്‍ നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ. സി. പി.ജയന്‍ അദ്ധ്യക്ഷത വഹിച്ചു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീ ബെന്നി വര്‍ഗ്ഗീസ് പോസ്റ്റര്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയും ക്ലാസ്സ് നയിക്കുകയും ചെയ്തു.ശ്രീ. സി.കെ ബിജു സ്വാഗതവും, കുമാരി നിമിത മുരളീധരന്‍ നന്ദിയും രേഖപ്പെടുത്തി. ശ്രീ. അരുണ്‍ അരവിന്ദ്, ശ്രീമതി, കെ.വി.ഷീല, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment