flash

പറവൂരിന്റെ അഭിമാനം എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂള്‍ - - - - - - - - - - - - - - - - - - മികച്ചവിജയം ആവര്‍ത്തിക്കുന്നു .......... Our Children are close to Nature, Heritage and Technology - - - - - - - - - - - - കൂടുതല്‍ ഹൈടെക്ക് ക്ലാസ്സ് മുറികളുള്ള പറവൂരിലെ ആദ്യ വിദ്യാലയം

Thursday 13 August 2015

സ്ക്കൂള്‍ പാര്‍ലമെന്റ്

പ്രഥമ സ്ക്കൂള്‍ പാര്‍ലമെന്റ് ഉച്ചയ്ക്ക് രണ്ടു മണിക്ക് ചേര്‍ന്നു. എല്ലാ ക്ലാസ്സ് ലീഡര്‍മാരും പ്രിന്‍സിപ്പല്‍, ഹെഡ്മിസ്ട്രസ് , ഡി എച്ച് എം എന്നിവരും പങ്കെടുത്തു. സ്ക്കൂള്‍ ചെയര്‍മാനായി പ്ലസ്ടു വിലെ ആഷിക് ടി എം ഉം, സ്ക്കൂള്‍ ലീഡറായി 10Gയിലെ ഫഹദും തെരെഞ്ഞെടുക്കപ്പെട്ടു.



No comments:

Post a Comment