എറണാകുളം ജില്ലാ കേരള സ്ക്കൂള്‍ കലോത്സവത്തില്‍ ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ 89 പോയിന്റുമായി മൂന്നാം സ്ഥാനത്ത് എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്റ റി സ്ക്കൂള്‍. സംസ്കൃതോത്സവം യൂ പി ഹൈസ്ക്കൂള്‍ വിഭാഗങ്ങള്‍ക്ക് നാലാം സ്ഥാനം. മികച്ച വിജയം നേടാന്‍ കുട്ടികളെ തയ്യാറാക്കിയ കണ്‍വീനര്‍മാര്‍,
അരുണ്‍ സാര്‍, ഇ പി മഞ്ജു ടീച്ചര്‍, രസിത ടീച്ചര്‍, ലിജി ടീച്ചര്‍, ബേബി സിനി ടീച്ചര്‍, നിംന ടീച്ചര്‍ എന്നിവര്‍ക്ക് അഭിനന്ദനങ്ങള്‍.......
http://digitalpaper.mathrubhumi.com/c/7957738
http://digitalpaper.mathrubhumi.com/c/7957766
ജില്ലാ കലോത്സവം
No comments:
Post a Comment