കേരള സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി രാവിലെ സ്ക്കൂളില്‍ അസംബ്ളിയോടെ പരിപാടികള്‍ ആരംഭിച്ചു. പ്രതിജ്ഞ, വിവിധപരിപാടികളുടെ അവതരണം തുടങ്ങിയവും ഉണ്ടായി. തുടര്‍ന്ന് എന്‍ സി സി, റെഡ്ക്രോസ്, ഗൈഡ് എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാലയ ശുചീകരണപരിപാടികള്‍ നടത്തി. തുടര്‍ന്ന് തൊട്ടടുത്ത പറമ്പില്‍ ആരംഭിക്കുന്ന പച്ചക്കറികൃഷിയുടെ വിത്തുവിതയ്ക്കല്‍ നടന്നു.
No comments:
Post a Comment