flash

പറവൂരിന്റെ അഭിമാനം എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂള്‍ - - - - - - - - - - - - - - - - - - മികച്ചവിജയം ആവര്‍ത്തിക്കുന്നു .......... Our Children are close to Nature, Heritage and Technology - - - - - - - - - - - - കൂടുതല്‍ ഹൈടെക്ക് ക്ലാസ്സ് മുറികളുള്ള പറവൂരിലെ ആദ്യ വിദ്യാലയം

Wednesday 27 December 2017

രക്ഷാകര്‍ത്തൃ ബോധവല്‍ക്കരണക്ലാസ്സ്

എട്ടാം ക്ലാസ്സിലും അഞ്ചാം ക്ലാസ്സിലും പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കുള്ള പ്രത്യേകപരിപാടിയാണ് ശ്രദ്ധ. ഇതിനു മുന്നോടിയായി എട്ടാം ക്ലാസ്സിലെ രക്ഷാകര്‍ത്താക്കള്‍ക്കായി നടത്തിയ കൗണ്‍സലിംഗ് ക്ലാസ്സ് ശ്രീ പ്രിജിത്ത് പി അശോക് നയിക്കുന്നു.

No comments:

Post a Comment