സ്ക്കൂളിലെ ലിറ്റില്‍ കൈറ്റ്സിന്റെ ഉദ്ഘാടനവും എകദിന ക്ലാസ്സും 9-06-2018 ശനിയാഴ്ച കൈറ്റ് മാസ്റ്റ്‍ ട്രയിനര്‍ കോര്‍ഡിനേറ്റര്‍ ശ്രീ സി എസ് ജയദേവന്‍ നിര്‍വ്വഹിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ എം കെ ആഷിക് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി പി ആര്‍ ലത, സി കെ ബിജു എന്നിവര്‍ സംസാരിച്ചു. ലിറ്റില്‍ കൈറ്റ്സ് കോര്‍ഡിനേറ്റര്‍മാരായ ശ്രീ പി കെ സൂരജ്, ശ്രീമതി സി എന്‍ രശ്മി എന്നിവര്‍ ക്ലാസ്സ് നയിച്ചു.
No comments:
Post a Comment