flash

പറവൂരിന്റെ അഭിമാനം എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂള്‍ - - - - - - - - - - - - - - - - - - മികച്ചവിജയം ആവര്‍ത്തിക്കുന്നു .......... Our Children are close to Nature, Heritage and Technology - - - - - - - - - - - - കൂടുതല്‍ ഹൈടെക്ക് ക്ലാസ്സ് മുറികളുള്ള പറവൂരിലെ ആദ്യ വിദ്യാലയം

Friday 20 September 2019

ഷിബുസാറിന് ഡോക്ടറേറ്റ്

നമ്മുടെ വിദ്യാലയത്തിലെ ഹൈസ്ക്കൂള്‍ വിഭാഗം സംസ്കൃതം അധ്യാപകനായ ശ്രീ എന്‍ ഡി ഷിബുമാസ്റ്റര്‍ക്ക് രാഷ്ട്രീയ സംസ്കൃത സംസ്ഥാന്‍ യൂണിവേഴ്സ്റ്റിയില്‍ നിന്നും സംസ്കൃതത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു. രസാസ്വാദന പ്രക്രിയയിലെ  മാനസിക പ്രഭാവം എന്നവിഷയത്തിലായിരുന്നു പ്രബന്ധം സമര്‍പ്പിച്ചത്.

No comments:

Post a Comment