flash

പറവൂരിന്റെ അഭിമാനം എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂള്‍ - - - - - - - - - - - - - - - - - - മികച്ചവിജയം ആവര്‍ത്തിക്കുന്നു .......... Our Children are close to Nature, Heritage and Technology - - - - - - - - - - - - കൂടുതല്‍ ഹൈടെക്ക് ക്ലാസ്സ് മുറികളുള്ള പറവൂരിലെ ആദ്യ വിദ്യാലയം

Friday 22 January 2021

സുഗതകുമാരി ടീച്ചറുടെ ജന്മദിനം

 മലയാളത്തിന്റെ പ്രിയകവയിത്രിയും പ്രകൃതി സ്നേഹിയുമായ പദ്മശ്രീ സുഗതകുമാരിടീച്ചറുടെ 86-ാം ജന്മദിനമായ ജനുവരി 22ന് വിദ്യാര്‍ത്ഥികള്‍ വൃക്ഷത്തൈ നട്ട് ടീച്ചറുടെ ഓര്‍മ്മനിലനിര്‍ത്തിയപ്പോള്‍.....










No comments:

Post a Comment