flash

പറവൂരിന്റെ അഭിമാനം എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂള്‍ - - - - - - - - - - - - - - - - - - മികച്ചവിജയം ആവര്‍ത്തിക്കുന്നു .......... Our Children are close to Nature, Heritage and Technology - - - - - - - - - - - - കൂടുതല്‍ ഹൈടെക്ക് ക്ലാസ്സ് മുറികളുള്ള പറവൂരിലെ ആദ്യ വിദ്യാലയം

Tuesday 18 May 2021

NMMS- Scholorship Winners

 പറവൂരില്‍ ഏറ്റവും കൂടുതല്‍ നാഷണല്‍ മീന്‍സ് കം മെറിറ്റ്  സ്കോളര്‍ഷിപ്പ് നേടിയത് നമ്മുടെ വിദ്യാലയത്തിലെ കുട്ടികളാണ്. 

അശ്വിന‍്‍ പി പ്രദീപ്

സൗരവ് കെ സുനില്‍

ദിയ ദീപേഷ്

വിസ്മയ വി വി

ഗൗരി നന്ദന കെ എസ്

അനീന ബിനോജ്

എന്നീ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് അഭിനന്ദനങ്ങള്‍ 




No comments:

Post a Comment