flash

പറവൂരിന്റെ അഭിമാനം എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂള്‍ - - - - - - - - - - - - - - - - - - മികച്ചവിജയം ആവര്‍ത്തിക്കുന്നു .......... Our Children are close to Nature, Heritage and Technology - - - - - - - - - - - - കൂടുതല്‍ ഹൈടെക്ക് ക്ലാസ്സ് മുറികളുള്ള പറവൂരിലെ ആദ്യ വിദ്യാലയം

Friday 10 September 2021

Teachers day Celebrations

 

അദ്ധ്യാപക ദിനാഘോഷത്തിലും മിന്നി തിളങ്ങി എസ് എൻ വി സംസ്കൃത സ്കൂൾ🥇🥇🥇
ആലുവ വിദ്യാഭ്യാസ ജില്ല അധ്യാപകദിനാഘോഷം -
🔖നമ്മുടെ സ്ക്കൂളിന് മൂന്ന് പുരസ്ക്കാരങ്ങള്
🔖ലളിത ഗാനം - ലിജി സി പി
🔖ചിത്രരചന- ശ്രിലേഖ ഓ ആര്
🔖സംഘഗാനം - ടീം 
(സിന്ധു പി ബി, ലിജി സി പി, സിമി വി എസ്, അഞ്ജന ഇ എ, ഡോ.ഷിബു എന് ഡി, സാഹി കെ വി, ഭാഗ്യരാജ് സി ആര്
 
🔖വിജയികൾക്കും പങ്കെടുത്തവർക്കും
അഭിനന്ദനങ്ങൾ
🌹

 

 

 May be an image of 8 people, including Shibu Nd and Liji Pramodliji, people standing and text that says "COVID WARD നൂറുമേനിയുടെ പൊൻതിളക്കവും, ക്കവും, ഏറ്റവും കൂടുതൽ 20പരീക്ഷതിൽ Full FullA+ A+ മായി പറവൂരിൻ്റെ അഭിമാന വിദ്യാലയം 100% വിജയം SNV HSS HS NANTHYATTUKUNNAM, PARAVUR (Managed by ÛNP yogam Paravur Union)"

No comments:

Post a Comment