flash

പറവൂരിന്റെ അഭിമാനം എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂള്‍ - - - - - - - - - - - - - - - - - - മികച്ചവിജയം ആവര്‍ത്തിക്കുന്നു .......... Our Children are close to Nature, Heritage and Technology - - - - - - - - - - - - കൂടുതല്‍ ഹൈടെക്ക് ക്ലാസ്സ് മുറികളുള്ള പറവൂരിലെ ആദ്യ വിദ്യാലയം

Sunday 3 July 2022

പ്ലസ് ടുവിലും എസ് എസ് എല്‍ സിയ്ക്കും കൂടി ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ലസ് എസ് എന്‍ വി യ്ക്ക്

പ്ലസ് ടു പരീക്ഷയിലും മികച്ച വിജയം നിലനിര്‍ത്താന്‍ നമുക്ക് കഴിഞ്ഞു. പ്ലസ് ടു വില്‍ 39 ഫുള്‍ എ പ്ലസോടെ 112 എ പ്ലസുകളുമായി പറവൂരില്‍ വിണ്ടും ഒന്നാമത് എസ് എന്‍ വി തന്നെ

No comments:

Post a Comment