flash

പറവൂരിന്റെ അഭിമാനം എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂള്‍ - - - - - - - - - - - - - - - - - - മികച്ചവിജയം ആവര്‍ത്തിക്കുന്നു .......... Our Children are close to Nature, Heritage and Technology - - - - - - - - - - - - കൂടുതല്‍ ഹൈടെക്ക് ക്ലാസ്സ് മുറികളുള്ള പറവൂരിലെ ആദ്യ വിദ്യാലയം

Monday, 12 October 2026

സംസ്ഥാന സ്ക്കൂള്‍ ഗെയിംസ് പറവൂരില്‍

 


68മത് സംസ്ഥാന സ്‌കൂൾ കായികമേളക്ക് , പറവൂരിന്റെ അഭീമാന വിദ്യാലയമായ എസ് എൻ വി സംസ്കൃത സ്‌കൂൾ വേദിയായി. നവതി ആഘോഷങ്ങൾക്ക് ശേഷം, വോളീബോളിന്റെ ഈറ്റില്ലമായ പറവൂരിലേക്ക് , പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാന സ്‌കൂൾ കായികമേളയുടെ ഭാഗമായി നടക്കുന്ന വോളീബോൾ ചാംപ്യൻഷിപ് ഒക്റ്റോബർ 07 മുതൽ 12 വരെ നമ്മുടെ വിദ്യാലയത്തിൽ നടന്നു. സബ്‌ജൂനിയർ, ജൂനിയർ,സീനിയർ ആൺ/പെൺ വിഭാഗങ്ങളിലായി ആകെ 84 ടീമുകളാണ് മത്സരിച്ചത് . ഈ മത്സരങ്ങളിലൂടെയാണ് ദേശിയ സ്‌കൂൾ ഗെയിംസിൽ പങ്കെടുക്കുന്ന കേരളത്തെ പ്രതിനിധീകരിക്കുന്ന 6 ടീമുകളെ തെരഞ്ഞെടുത്തത്. 

No comments:

Post a Comment