flash

പറവൂരിന്റെ അഭിമാനം എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂള്‍ - - - - - - - - - - - - - - - - - - മികച്ചവിജയം ആവര്‍ത്തിക്കുന്നു .......... Our Children are close to Nature, Heritage and Technology - - - - - - - - - - - - കൂടുതല്‍ ഹൈടെക്ക് ക്ലാസ്സ് മുറികളുള്ള പറവൂരിലെ ആദ്യ വിദ്യാലയം

Thursday 15 August 2013

സ്വാതന്ത്ര്യദിനാഘോഷപരിപാടികള്‍

67ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് സ്ക്കൂളില്‍ നടന്ന പരിപാടികള്‍

പി.ടി.എ.പ്രസിഡന്റ് ശ്രീ. സി.പി.ജയന്‍ പതാക ഉയര്‍ത്തുന്നു.



ദേശഭക്തിഗാനം - ആവണിയും സംഘവും

പറവൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ നടന്ന സ്വാതന്ത്ര്യദിനറാലിയില്‍ നിന്ന്.......




NCC, Red Cross, Scout and Guide, NSS




റോളര്‍ സ്കേറ്റിംഗ്

ആതിര മണി(10H)യുടെ സംഗീതവിരുന്ന്......



മികച്ച ഘോഷയാത്ര പുരസ്ക്കാരം ഏറ്റുവാങ്ങുന്നു.



1 comment: