മാഗസിന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പറവൂരില്‍ ഏറ്റവും കൂടുതല്‍ നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പ് നേടിയത് നമ്മുടെ വിദ്യാലയത്തിലെ കുട്ടികളാണ്.
അശ്വിന് പി പ്രദീപ്
സൗരവ് കെ സുനില്‍
ദിയ ദീപേഷ്
വിസ്മയ വി വി
ഗൗരി നന്ദന കെ എസ്
അനീന ബിനോജ്
എന്നീ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് അഭിനന്ദനങ്ങള്‍
അഡ്മിഷൻ 2021 - 2022
പറവൂര്‍ എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി സ്കൂളിലേക്ക് 2021-22 അധ്യയന വര്‍ഷത്തില്‍ പുതിയതായി പ്രവേശനം നേടാനാഗ്രഹിക്കുന്നവര്ക്കായുള്ള ഓണ്‍ലൈന്‍ അഡ്മിഷന് രജിസ്ട്രേഷന് ലിങ്ക് https://docs.google.com/forms/d/e/1FAIpQLSdEcM7EXCe0_Kd6Wb2e0TV07g4Olq6wITgMo1J_MF0_TNeWJg/viewform?usp=sf_link